തിരുവനന്തപുരം : sir പൂരിപ്പിച്ചു നൽകാനുള്ള തിയതി അവസാനിക്കുന്നു. പൂരിപ്പിച്ച ഫോറങ്ങൾ BLO മാർക്ക് എത്തിച്ചു കൊടുക്കുക. ഫോറങ്ങൾ മുഴുവൻ അപ്ലോഡ്, ചെയ്യേണ്ടതിനാൽ നിങ്ങളുട ഫോമുകൾ B LOക്ക് നേരിട്ട് എത്തിച്ചു കൊടുക്കുക.
BLO നിങ്ങളെ തേടി വരാൻ കാത്തിരിക്കേണ്ടതില്ല. ഒരു ഫോറം എത്തിച്ചില്ലെങ്കിൽ , നിങ്ങളുട പേര് വോട്ടർപട്ടികയിൽ, ഉൾപ്പെടുകയില്ല. എല്ലാ ഫോമിലും ഒപ്പ് വെക്കുക. കുടുംബത്തിലെ മുതിർന്ന അംഗം ഒപ്പ് വെച്ചാലും പ്രശ്നമില്ല. എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിക്കുന്നു.

