കൊച്ചി: KRLCBC റിലീജിയസ് കമ്മീഷൻ നവംബർ 5, ബുധനാഴ്ച്ച, പള്ളുരുത്തി St. Rita’s School സന്ദർശിക്കുകയും ഹിജാബ് വിഷയത്തിൽ അവർക്കുണ്ടായ ബുദ്ധിമുട്ടിലും വേദനയിലും ഐക്ക്യദാർഢ്ഢ്യം പ്രഖ്യാപിക്കുകയും എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.
കമ്മീഷൻ സെക്രട്ടറി Rev. Fr. Marydasan OCD യുടെ നേതൃത്വത്തിൽ കമ്മീഷൻ അംഗങ്ങളായ Rev. Fr. Benedict OSJ, Rev. Fr. Thomas Shibi ODeM, Rev. Sr. Rose Mary FDZ എന്നിവരാണ് സ്കൂൾ സന്ദർശിച്ചത്.

