ദുബായ്: ലാറ്റിൻ ഡേ 2025 ന്റെ ഔദ്യോഗിക പോസ്റ്റർ ദുബായ് സെൻ്റ് മേരീസ് ദേവാലയത്തിലെ മലയാളം കമ്മ്യൂണിറ്റിയുടെ ആത്മീയ ഗുരു ഫാ. വർഗീസ് കോഴിപ്പാടൻ അനാവരണം ചെയ്തു.
KRLCC ജനറൽ സെക്രട്ടറി ശ്രീ. ആന്റണി മുണ്ടയ്ക്കൽ, Latin Day മീഡിയ കോർഡിനേറ്റർ ശ്രീ. ബിജു ജോർജ്, കൂടാതെ മറ്റ് പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.