വത്തിക്കാൻ: വത്തിക്കാന്റെ വേൾഡ് ഓർഗനൈസേഷൻ ഫോർ ടൂറിസത്തിന്റെ സ്ഥിരം നിരീക്ഷകനായി മോൺ ജെയിൻ മെന്റസ് നിയമിതനായി.
2025 സെപ്റ്റംബർ 1-ന് പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ, മോൺ. ജെയിൻ മെൻ്റസിനെ വത്തിക്കാനിലെ വേൾഡ് ഓർഗനൈസേഷൻ ഫോർ ടൂറിസം (WOT) – ത്തിൻ്റെ സ്ഥിരം നിരീക്ഷകനായി നിയമിച്ചു.