സിനിമ / പ്രഫ. ഷാജി ജോസഫ്
മൊറോക്കൻതിരക്കഥാകൃത്തുംസംവിധായകനുമായ അലാവുദ്ദീൻഅൽജിം സംവിധാനംചെയ്ത ആക്ഷേപഹാസ്യചലച്ചിത്രമാണ് ‘ദിഅൺനോൺസെയ്ന്റ്’, സംവിധായകന്റെഅരങ്ങേറ്റചിത്രം.
പേരില്ലാത്തഒരുകള്ളനെ (യൂനസ്ബൗബ്) വിജനമായമരുഭൂമിയിലൂടെ പോലീസ്പിന്തുടരുന്നതോടെയാണ്കഥ ആരംഭിക്കുന്നത്. കൊള്ളയടിച്ചപണംപിടിക്കപ്പെടാതിരിക്കാൻ, മരുഭൂമിയിലെകുന്നിൻമുകളിലെഒറ്റമരം, കളവുമുതൽഒളിപ്പിക്കാൻഇതിലുംനല്ലൊരുഅടയാളംവേറെയില്ല. അയാൾഅത്അവിടെബാഗിലാക്കികുഴിച്ചിടുന്നു.
അടയാളമായിഒരുശവക്കുഴിപോലെതോന്നിപ്പിക്കാൻകല്ലുകൾകൊണ്ട്സ്ഥലംഅടയാളപ്പെടുത്തുന്നു. വൈകാതെപോലീസ്അയാളെപിടികൂടിഅറസ്റ്റ്ചെയ്യുന്നു.
വർഷങ്ങൾക്ക്ശേഷംശിക്ഷകഴിഞ്ഞ്വരുമ്പോൾഅയാളെസ്തബ്ധനാക്കിഅവിടമൊരുആരാധനകേന്ദ്രമായിമാറിയിരുന്നു.ആ കുന്ന്അതിശയകരമാംവിധംപൂർണ്ണമായുംമാറിയിരിക്കുന്നു: അവിടെവിശ്വാസികൾപണിതുയർത്തിയ “അജ്ഞാതനായസൂഫിവിശുദ്ധന്” സമർപ്പിച്ചിരിക്കുന്നശവകുടിരത്തിൻ്റെഅടിയിലായിപോകുകയാണ്അയാളുടെകളവുമുതൽ. കൃത്യമായിഅതേസ്ഥലത്ത്സ്ഥാപിച്ചിരിക്കുന്നഒരുദേവാലയം, വിശുദ്ധജലം, ഒരുസമ്മാനക്കട, താഴെഒരുതീർത്ഥാടനഗ്രാമംഎന്നിവയാൽനിറഞ്ഞിരിക്കുന്നതായികണ്ട്അയാൾസ്തബ്ധനാകുന്നു.അജ്ഞാതവിശുദ്ധന്റെശവകുടീരത്തിന്ചുറ്റുമുള്ളമരുഭൂമിപ്രദേശംഒരുവലിയസമൂഹമായിവളരുന്നു.
അയാൾഅടയാളപ്പെടുത്തിവച്ച “ശവക്കുഴി”ക്ക്ചുറ്റുംഒരുഇതിഹാസംവളർന്നുവന്നിരിക്കുന്നു. ഒരുഅജ്ഞാതവിശുദ്ധനെഅവിടെഅടക്കംചെയ്തിട്ടുണ്ടെന്ന്ഗ്രാമവാസികൾവിശ്വസിക്കുന്നു. ആ സ്ഥലത്ത്ഒരു ‘അത്ഭുതം’ കണ്ടതായിഒരാൾഅവകാശപ്പെട്ടു.സൂഫിയുടെഅനുഗ്രഹത്താൽപലരുടെയുംരോഗങ്ങൾമാറുന്നു.കാലക്രമേണ, ആളുകൾഅതിനെഒരുപുണ്യസ്ഥലമായികണക്കാക്കാൻതുടങ്ങി. സർക്കാർഅതിന്മുകളിൽഒരുശവകുടീരംനിർമ്മിച്ചു, താമസിക്കാതെസമീപത്ത്ഒരുചെറിയഗ്രാമംവളരുന്നു. അയാളുടെപണംഇപ്പോൾഒരുമതസ്ഥലമായികണക്കാക്കപ്പെടുന്നസ്ഥലത്തിനടിയിൽകുടുങ്ങിക്കിടക്കുകയാണ്. കള്ളൻഒരുവ്യാജഐഡന്റിറ്റിയിൽഗ്രാമത്തിൽസ്ഥിരതാമസമാക്കുമ്പോൾ, സിനിമവിവിധഗ്രാമീണരെപരിചയപ്പെടുത്തുന്നു: യഥാർത്ഥരോഗികളില്ലാത്തഒരുക്ലിനിക്കുംഅതിലെനഴ്സും, ഡോക്ടറും, അവിടെവിരളമായിആളുകൾസന്ദർശിക്കുന്നു.
പഴയകാലരീതിയിലുള്ളഒരുബാർബറുംഅവിടെഉണ്ട്.
ജാഗ്രതയുള്ളഒരുകാവൽക്കാരനുംഅയാളുടെനായയുംനിധികാക്കുന്നതുപോലെദേവാലയത്തിന്ചുറ്റുംസദാസമയവുംറോന്തുചുറ്റുന്നു. കൂടാതെദിവസവുംമഴയ്ക്കായിപ്രാർത്ഥിക്കുന്നവൃദ്ധനായകർഷകനുംമകനും. വളരെക്കാലമായിമഴ ആ ഗ്രാമത്തിൽകിട്ടിയിട്ട്, വിശുദ്ധനോട്നന്നായിപ്രാർത്ഥിച്ചാൽമഴവരുമെന്നാണ്അവർവിശ്വസിക്കുന്നത്. ഗ്രാമംശാന്തമാണ്, പക്ഷേഅലസമായജീവിതങ്ങൾതമാശയായിൽനിറഞ്ഞതാണ്. അന്ധവിശ്വാസംഎല്ലാവരുടെയുംപെരുമാറ്റത്തെഭരിക്കുന്നു.
പണംതിരിച്ചെടുക്കാൻമറ്റുവഴികൾകാണാതെ “ദിബ്രെയിൻ” എന്ന്വിളിപ്പേരുള്ളതന്റെപഴയജയിൽസുഹൃത്ത്അഹമ്മദിനെ (സലാഹ്ബെൻസാല) കള്ളൻക്ഷണിക്കുന്നു (വിരോധാഭാസമെന്നുപറയട്ടെ, അയാൾഅത്രബുദ്ധിമാനല്ല). ദേവാലയത്തിനടിയിൽമറഞ്ഞിരിക്കുന്നപണംകുഴിച്ചെടുക്കാൻഅവർരണ്ടുപേരുംവഴികൾആസൂത്രണംചെയ്യുന്നു.
രാത്രിയിൽഭൂമിതുരന്ന്പ്രവേശിക്കാൻഅവർശ്രമിക്കുന്നു, പക്ഷേമണ്ണ്വളരെകഠിനമാണ്.
വേഷംമാറിവന്ന്കാവൽക്കാരന്കൈക്കൂലികൊടുത്ത്അയാളുടെശ്രദ്ധതിരിക്കാൻനടത്തിയശ്രമവുംപാളുന്നു,അതൊന്നുംഫലിക്കുന്നില്ല.
നിർഭാഗ്യം, മോശംആസൂത്രണം, ക്ഷേത്രകാവൽക്കാരന്റെജാഗ്രതഎന്നിവകാരണംഎല്ലാശ്രമങ്ങളുംപരാജയപ്പെടുന്നു.കള്ളനുംപങ്കാളിയുംകൂടുതൽനിരാശരാകുമ്പോൾ, ഗ്രാമത്തിലെമറ്റുള്ളവർശാന്തമായഭക്തിയോടെജീവിതംമുന്നോട്ട്കൊണ്ടുപോകുന്നു. നിരവധിസന്ദർശകർആരാധനാലയത്തിൽപ്രാർത്ഥിക്കാൻവരുന്നു, വഴിപാടുകൾകൊണ്ടുവന്ന്അത്ഭുതങ്ങളുടെകഥകൾപറയുന്നു. ക്ഷേത്രംപ്രശസ്തിയിലുംലാഭത്തിലുംവളരുന്നു. അതേസമയം, മഴയ്ക്കുവേണ്ടിയുള്ളകർഷകന്റെപ്രാർത്ഥനകൾക്ക്ഉത്തരംലഭിക്കുന്നതായിതോന്നുന്നു. പതുക്കെ, മഴമേഘങ്ങൾകൂടുന്നു, മരുഭൂമിയിൽഒരുചെറിയമഴപെയ്യുന്നു. വിശുദ്ധൻആഗ്രഹംസാധിപ്പിച്ചുഎന്ന്വിശ്വസിച്ചുകൊണ്ട്വൃദ്ധൻസമാധാനത്തോടെമരിക്കുന്നു.
നിരാശയുടെഅവസാനത്തിൽഅവർ, ഇടിമിന്നലോടെയുള്ളരാത്രിയിൽകുഴിമാടത്തിനരികിൽഒരുസ്ഫോടനംസൃഷ്ടിക്കുന്നു. തുടർന്നുണ്ടാകുന്നആശയക്കുഴപ്പത്തിൽ, ഓടിയെത്തുന്നഗ്രാമവാസികൾകുഴിച്ചിട്ടപണംകണ്ടെത്തുന്നു, അത്വിശുദ്ധന്റെമറ്റൊരുഅത്ഭുതമാണെന്നാണ്അവർവിശ്വസിക്കുന്നത്. പണംദൈവികഅനുഗ്രഹത്തെപ്രതീകപ്പെടുത്തുന്നഒരുപുണ്യഅടയാളമായിമാറുന്നു.
വിരോധാഭാസമെന്നുപറയട്ടെ, കള്ളന്എല്ലാംനഷ്ടപ്പെടുന്നു. അവൻകുഴിച്ചിട്ടപണംഇപ്പോൾഒരുവലിയമിത്തിന്റെഭാഗമാണ്. പുതുതായികണ്ടെത്തിയഅത്ഭുതത്തിൽനിന്ന്ഗ്രാമംഅഭിവൃദ്ധിപ്രാപിക്കുമ്പോൾ, അവർഇരുവരുംപരാജയപ്പെട്ട്തിരികെനടക്കുന്നു. സിനിമആരവങ്ങളില്ലാതെഅവസാനിക്കുന്നു.
കാലം, വിശ്വാസം, വിധിഎന്നിവയാൽമറികടക്കപ്പെട്ടകള്ളൻവീണ്ടുംമരുഭൂമിയിലേക്ക്അപ്രത്യക്ഷമാകുന്നു.
സത്യമായിമാറിയഒരുനുണയിൽനിർമ്മിച്ചഗ്രാമംഅഭിവൃദ്ധിപ്രാപിക്കുന്നത്തുടരുന്നു.ആഫ്രിക്കയിലെഉൾനാടുകളിൽകണ്ടുവരുന്നഅന്ധവിശ്വാസത്തെയാണ്സംവിധായകൻആവിഷ്കരിക്കുന്നത്, എന്നാൽലോകത്തിലെവിടെയുംപ്രതേകിച്ചുഇന്ത്യപോലുള്ളരാജ്യങ്ങളിൽഇത്അപൂർവമല്ല.
അന്ധവിശ്വാസത്തിന്റെമറവിൽചെറിയകാര്യങ്ങളിൽവിശ്വാസംഎങ്ങനെകെട്ടിപ്പടുക്കുമെന്ന്ചിത്രംസൗമ്യമായിപരിഹസിക്കുന്നു.
ആചാരങ്ങളുംഅന്ധവിശ്വാസങ്ങളുംഎങ്ങനെഉണ്ടാകുന്നുവെന്നുംഅത്എങ്ങനെമനുഷ്യനെസ്വാധീനിക്കുന്നുവെന്നുംചിത്രംപറയുന്നു.
സിനിമഒരിക്കലുംവിശ്വാസത്തെപരിഹസിക്കുന്നില്ല – പക്ഷേഅത്അന്ധവിശ്വാസത്തെയുംകാപട്യത്തെയുംഅത്യാഗ്രഹത്തെയുംകണക്കറ്റ്കളിയാക്കുന്നു. ഗ്രാമീണർക്കിടയിൽമാന്യതയുണ്ടെങ്കിലുംമതപരമായകെണികൾലാഭത്തിനുവേണ്ടിയാണ്ഉപയോഗിക്കുന്നത്.
ഛായാഗ്രാഹകൻഅമീൻബെറാഡയുടെവിശാലമായമരുഭൂമിഫ്രെയിമുകൾമനോഹരമാണ്. കഥാപാത്രങ്ങൾഅവിസ്മരണീയങ്ങളാണ്: ഡോക്ടർ, നെഴ്സ്, ക്ഷുരകൻ, കാവൽക്കാരൻ, ക്ഷമയുള്ളകർഷകൻ…ഓരോകഥാപാത്രവുംആധികാരികതയോടെവിചിത്രതകൾനൽകുന്നു.
‘ദിഅൺനോൺസെയിന്റ്’, കെട്ടുകഥകൾഎങ്ങനെനിർമ്മിക്കപ്പെടുന്നുവെന്നും, വിശ്വാസംഅത്യാഗ്രഹവുമായിപൊരുത്തപ്പെടുമ്പോൾഎന്ത്സംഭവിക്കുമെന്നുംനിശിതമായിനിരീക്ഷിക്കുന്നു.ആക്ഷേപഹാസ്യത്തിൽഊന്നിയസിനിമഅതിന്റെവിശ്വാസം, മനുഷ്യന്റെവിഡ്ഢിത്തംഎന്നിവയെക്കുറിച്ചുള്ളആഴത്തിലുള്ളസത്യങ്ങൾനൽകുന്നു.