പിഴല : പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് അയച്ചു പ്രതിഷേധം. ഛത്തീസ്ഗഢിലെ സന്യസ്തരെ അനാവശ്യമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു ഇന്ത്യയുടെ മതേതരത്വം കാത്തുപരിപാലിപ്പിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് പിഴല സെന്റ് ഫ്രാൻസിസ് സേവ്യർ വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് അയച്ചു.
Trending
- യുവജന ജൂബിലി ആഘോഷത്തിൽ യുവജനങ്ങളോട് സംവദിച്ചു ലീയോ പാപ്പാ
- ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പുടിന്റെ രഹസ്യ മകൾ
- ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദേശം
- യുവജനങ്ങളുടെ രക്ഷകൻ ഫാ ക്രിസ് റെയ്ലി അന്തരിച്ചു
- എംഎൽസി എൽസ 3 കപ്പൽ അപകടം: ഒരു രൂപ പോലും നഷ്ടപരിഹാരം നൽകില്ലെന്ന് സത്യവാങ്മൂലം
- ഹിന്ദുക്കൾ കമലിന്റെ സിനിമകൾ കാണരുതെന്ന് ബിജെപി
- പാലിയേക്കരയില് ടോള് തടഞ്ഞ് ഹൈക്കോടതി
- എസ്. എൻ. എ മധ്യമേഖലാ കലോത്സവം. ലൂർദ് കോളജ് ഓഫ് നഴ്സിംഗ് ഓവറോൾ ചാമ്പ്യൻമാർ