പുല്ലുവിള : ഫ്രാൻസിൽ നടന്ന മൂന്നാമത് ലോക സമുദ്ര സമ്മേളനത്തിൽ പങ്കെടുത്ത ശ്രീ. കുമാർ സഹായരാജുവും, ശ്രീ. റോബർട് പനിപ്പിള്ളയും പങ്കെടുക്കുന്ന കോസ്റ്റൽ സ്റ്റുഡന്റസ് കൾച്ചറൽ ഫോറം വാർഷിക പൊതുയോഗവും പൊതുസമ്മേളനവും പുല്ലുവിളയിൽ നടത്തപ്പെടുന്നു. നാളെ ഉച്ചയ്ക്ക് 2 മണിക്ക് പുല്ലുവിള ജയ് ഹിന്ദ് ലൈബ്രറിയിൽ വെച്ച് ആണ് യോഗം നടത്തപ്പെടുന്നത്. ലോക സമുദ്ര സമ്മേളനത്തിൽ പങ്കെടുത്ത ശ്രീ. കുമാർ സഹായരാജുവും, ശ്രീ. റോബർട് പനിപ്പിള്ളയും തങ്ങളുടെ അനുഭവം പങ്ക് വെക്കുന്നു.
Trending
- കാർളോ അക്യുട്ടിസിന്റെ വെങ്കല പ്രതിമ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു.
- കാർലോസ് അൽകാരസ് വൈദികനിൽ നിന്നു ആശീർവാദം സ്വീകരിക്കുന്ന വീഡിയോ വൈറൽ
- 2026 ലെ ലോക സമാധാനദിന പ്രമേയം പ്രഖ്യാപിച്ച് ലിയോ പാപ്പാ
- ‘Let There Be Peace!’; ലിയോ പാപ്പായുടെ പ്രഭാഷണങ്ങളുടെ സമാഹാരം
- ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് തൃശ്ശൂരില്‍ വിദ്യാര്‍ഥി മരിച്ചു
- ഡൽഹിയിൽ നടക്കുന്ന ഓൾ ഇന്ത്യ തൽ സൈനിക് ക്യാംപിൽ കേരള – ലക്ഷദ്വീപ് ടീമിൽ ഇടം നേടി നഥാനിയേൽ ഡി ഫെർഡിനാന്റ്
- അസംഘടിത തൊഴിലാളികൾക്കായി പ്രത്യേക തൊഴിൽ നിയമം രൂപപ്പെടുത്തണം- വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ
- അന്തർദേശീയ വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഇന്ന്