കൊച്ചി :ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന
ഫാ.സ്റ്റാൻസ്വാമി അനുസ്മരണത്തിൽ മനുഷ്യാവകാശ പ്രവർത്തകരായ
ആൻ്റോ അക്കരെ സി. ക്രിസ്റ്റിൻ ജോസഫ് എന്നിവർ പ്രഭാഷണം നടത്തും.
ജൂലൈ 5 ശനിവൈകിട്ട് ഏഴിന്ഓൺലൈനിലാണ് പരിപാടി.ഫൗണ്ടേഷൻ പ്രസിഡൻറ് മാത്യു ലിഞ്ചൻ റോയി, ജനറൽ സെക്രട്ടറി എൻ സി അഗസ്റ്റിൻ, ജോസഫ് ജൂഡ്, ജോയ് ഗോതുരുത്ത്, ഷാജി ജോർജ് എന്നിവർ പ്രസംഗിക്കും.