ഫാ. ജോൺസൻ തൗണ്ടയിൽ കേരള കാത്തോലിക് ബിഷപ്സ് കൗണ്‍സിലിന്റെ (കെസിബിസി) കരിസ്മാറ്റിക് കമ്മീഷന്റെ സെക്രട്ടറിയായും, കേരള കാരിസ് സർവീസ് ഓഫ് കമ്മ്യൂണിയന്റെ (KCSC) കോ ഓർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം കളമശ്ശേരിയിൽ ഉള്ള എമ്മാവൂസിൽ കൂടിയ എക്സിക്യൂട്ടീവ് അംഗങ്ങളുടെ മീറ്റിങ്ങിൽ ആണ് പുതിയ തിരഞ്ഞെടുപ്പ് നടത്തിയത്. വൈദിക സന്യസ്ത അല്മായ നവീകരണം മുന്നിൽ കണ്ടുള്ള സഭയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്ന കരിസ്മാറ്റിക് കമ്മീഷൻ എല്ലാ രൂപതകളിലും സജീവമായ പ്രവർത്തനം നടത്തി വരുന്നു. ഉപദേശക സമിതിയിൽ 271 അംഗങ്ങളും എല്ലാ രൂപതകളിലുമായി 1894 പ്രാർത്ഥന കൂട്ടായ്മകളും 8 മിനിസ്ട്രികളും കമ്മീഷന്റെ നേതൃത്വത്തിൽ ഉണ്ട്.
Trending
- ആകെ 11 ജില്ലകളിൽ വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി
- പൂനെയിൽ പാലം തകർന്ന് 2 മരണം
- കെടാവിളക്ക് സ്കോളർഷിപ്പ് പുനസ്ഥാപിക്കാമെന്ന ഉറപ്പ് ഈ വർഷവും പാലിക്കപ്പെട്ടില്ല – കെ എൽ സി എ
- രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- KLCWA സ്ഥാപക ദിനാഘോഷം
- ‘നോ കിംഗ്സ്’ ഇൻ അമേരിക്ക :പ്രതിഷേധം ശക്തം
- കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ അഞ്ച് കൊവിഡ് മരണങ്ങൾ
- വിമാന ദുരന്തം:വിജയ് രൂപാണിയെ തിരിച്ചറിഞ്ഞു