വൈപ്പിൻ : 211ാം ദിമുനമ്പം ഭൂ സമരം 212ാം ദിവസത്തിലേക്ക് ഇന്നലെ സരിത മനോജ്, ആശ സന്തോഷ്, ശ്രീദേവി പ്രദീപ്, ആൻറണി ലൂയിസ്, അച്യുതൻവിലാസൻ എന്നിവർ നിരാഹാരമിരുന്നു .
നീതിക്കുവേണ്ടിയുള്ള ഈ നിരാഹാര സമരം 211 ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും ഇല്ലാതെ മുനമ്പം തീരജനതയെ അവഗണിക്കുന്നതിനെതിരെ ഭൂസംരക്ഷണസമിതി രക്ഷാധികാരി ഫാ . ആൻറണി സേവ്യർ തറയിൽ ശക്തമായ ഭാഷയിൽ സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ചു.നീതിക്കുവേണ്ടിയുള്ള ഈ സമരം അവകാശങ്ങൾ ലഭിക്കുന്നത് വരെ മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു,
Trending
- പ്രമേഹ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും
- ഫ്രാങ്കെന്സ്റ്റൈന്
- തദ്ദേശ തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ സമ്പൂർണ മദ്യനിരോധനം
- മോണ്. ആന്റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേക ചടങ്ങുകള്ക്ക്ഒരുക്കങ്ങള് പുരോഗമിക്കുന്നു
- ഹാര്ട്ടറ്റാക്ക് ഭയപ്പെടാതെ ജീവിക്കാം
- സ്നേഹത്തിന്റെ ഭവനങ്ങള് പണിയാം
- ജലഹൃദയം തൊട്ട പെണ്കുട്ടി
- ബ്രസീലിൽ ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത് 1200 പേർ

