സ്വർഗ്ഗപിതാവിൻ്റെ പക്കലേയ്ക്ക് യാത്രയായ ആഗോള കത്തോലിക്കാ സഭ മേലദ്ധ്യക്ഷനും വി.പത്രോസിൻ്റെ പിൻഗാമിയുമായ ഫ്രാൻസീസ് പാപ്പയുടെ ഛായാചിത്രത്തിൽ തിരികൾ തെളിയിച്ചു കൊണ്ട് KLCA കൊച്ചി രൂപതയുടെ നേതൃത്വത്തിൽ പാമ്പായി മൂല സെ.മേരീസ് പള്ളിക്കു മുന്നിൽ അനുസ്മരണ സമ്മേളനവും പ്രാർത്ഥനയും സംഘടിപ്പിച്ചു.
രൂപതാ പ്രസിഡൻ്റ് പൈലി ആലുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ KLCA സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ്, സംസ്ഥാന ജന. സെക്രട്ടറി ബിജു ജോസി , ഫാ. ആൻ്റണി കുഴിവേലിൽ, ഫാ. റാഫി കൂട്ടുങ്കൽ, ജോബ് പുളിക്കിൽ, സിന്ധു ജസ്റ്റസ്, ഹെൻസൺ പോത്തംപള്ളി , ബെന്നി ജോസഫ്, ജോഷി മുരിക്കുംതറ, ലിനു തോമസ്, ജോസ് മോൻ, ജോസി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി