ന്യൂ ഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും.ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ ആകും ഉച്ചയ്ക്ക് പ്രകടന പത്രിക പുറത്തിറക്കുക.
ക്ഷേമ പദ്ധതികൾ, തൊഴിലവസരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, എന്നിവക്ക് ഊന്നൽ നൽകുന്നതാണ് പത്രികയെന്ന് ആം ആദ്മി പാർട്ടി അറിയിച്ചിട്ടുണ്ട്.