മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചെടുക്കാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരഹാരസമരം അൻപത്തിഒൻപതാം ദിനത്തിലേക്ക് . അൻപത്തിയെട്ടാം ദിനത്തിലെ സമരം സഹ വികാരി ഫാ: ആന്റണി തോമസ് പോളക്കാട്ട് സിപി ഉദ്ഘാടനം ചെയ്തു.
കുഞ്ഞുമോൻ ആന്റണി, ലിസി ആന്റണി, സജി ജോസി, ജോൺ അറക്കൽ, റീനി പോൾ, ബേബി ജോയ്, മേരി ആന്റണി എന്നിവർ അൻപത്തിയെട്ടാം ദിനത്തിൽ നിരാഹാരമിരുന്നു.