ജലന്ധർ : തിരുവനന്തപുരം ലത്തീൻ അതിരൂപത അംഗം പ്രീതി. എഫ്, നെയ്യാറ്റിൻകര രൂപത അംഗം സജു ജെ. എസ്. എന്നിവർക്ക് ഐ സി വൈ എം നാഷണൽ അവാർഡ്
ഒക്ടോബർ 21 മുതൽ 25 വരെ ജലന്ധറിൽ വച്ചു നടന്ന ഐ.സി.വൈ.എം. ആറാമത് നാഷണൽ യൂത്ത് കോൺഫറൻസിൽ വച്ചാണ് യൂത്ത് അച്ചീവ്മെൻ്റ് അവാർഡ് പ്രഖ്യാപിച്ചത്.
കെ.സി.വൈ.എം. സംഘടനയിലെ മികച്ച നേതൃത്വം, ക്രൈസ്തവ വിശ്വാസത്തിൽ അടിയുറച്ചു കൊണ്ടുള്ള ഇടവക, ഫെറോന, രൂപത തലങ്ങളിലെ പ്രവർത്തനം, സാമുഹിക ഇടപെടലുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കെ.സി.വൈ.എം. ലാറ്റിൻ (കേരള റീജിയൻ) ഇവരുടെ നോമിനേഷൻ ദേശീയ തലത്തിലേക്ക് നൽകിയത്.
Trending
- മുനമ്പം: ഭൂമിയിലെ റവന്യൂ അവകാശങ്ങൽ പുനസ്ഥാപിക്കണം – സി. എസ്. എസ്.
- പള്ളുരുത്തി സ്കൂളിന് അനുകൂലമായി കോടതിയുടെ മുൻകാല വിധികൾ
- ഒ ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ
- ഗാസ യുദ്ധത്തിന് വിരാമം; സമാധാന കരാർ ഒപ്പുവെച്ചു
- രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് മഹാരാഷ്ട്രയെ നേരിടും
- പ്ലാസ്റ്റിക് കുപ്പി സഹായിച്ചു; ഒന്നര കോടി അധിക വരുമാനം
- ലോക ചാമ്പ്യന്മാർക്ക് സുരക്ഷയൊരുക്കാൻ കൊച്ചി
- ട്രംപിൻറെ നേതൃത്വത്തിൽ ഒപ്പിട്ട് ഗാസ സമാധാന കരാർ, ഇനി യുദ്ധമില്ല