കൊച്ചി:ബോൾഗാട്ടി ക്രിസ്ത്യൻ സർവ്വീസ് സൊസൈറ്റിയുടെ 11ാം മത് വിദ്യാഭ്യാസ അവാർഡ് ദാനം വികാരി ഫാ ജോൺ ക്രിസ്റ്റഫർ വടശ്ശേരി നിർവഹിച്ചു .SSLC .+2 തലത്തിലെ ഉന്നത വിജയികളെയാണ് അനുമോദിച്ചത് പ്രസിഡന്റ് നിക്കോളാസ് ഡിക്കോത്ത്, സെക്രട്ടറി ജിക്സൺ MG എന്നിവർ സംബന്ധിച്ചു.
Trending