കൊച്ചി: പെരുമ്പാവൂരിൽ ശബരിമല തീർഥാടകരുടെ കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഡ്രൈവറായ കർണാടക കൂർഗ് സ്വദേശി ചന്ദ്രുവാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കുണ്ട്.
ദർശനം കഴിഞ്ഞ് മടങ്ങുംവഴി വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത് . വഴിയരികിലെ സ്വകാര്യ വ്യക്തിയുടെ മതിലിലേക്കും സമീപത്തെ മരത്തിലേക്കും വാഹനം ഇടിച്ചു കയറുകയായിരുന്നു.
Trending
- ’ദി ഫെയ്സ് ഓഫ് ദി ഫെയിസ്ലെസ്’ ഗ്ലോബൽ സെലബ്രേഷൻ 2026 നവംബർ 22 ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
- ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണം: സിബിസിഐ
- ദുബായിൽ ‘മൈഗ്രേഷൻ ബൈബിളിന്റെ’ കത്തോലിക്കാ പതിപ്പ് പ്രകാശനം ചെയ്തു
- റഷ്യൻ മിസൈൽ ആക്രമണം; ഒഡെസയിലെ കത്തോലിക്കാ കത്തീഡ്രലിനും രൂപതാ കാര്യാലയങ്ങൾക്കും കേടുപാടുകൾ
- ഫാ. സാജു പിണക്കാട്ട് സൗത്ത്വർക്ക് അതിരൂപതയുടെ ചാപ്റ്റർ കാനനായി നിയമിതനായി
- യുദ്ധത്തെ ധാർമികമായി ന്യായീകരിക്കാൻ ഒരു അൽഗോരിതത്തിനും കഴിയില്ല: വത്തിക്കാൻ
- പാറേൽ മരിയൻ പള്ളിസമുച്ചയത്തിന്റെ കൂദാശാ ചടങ്ങുകൾക്ക് ഇന്ന് തുടക്കം
- ലോക യുവജന ദിനത്തിന് ഒരുക്കമായി വത്തിക്കാനിൽ ആറായിരത്തിലധികം യുവജനങ്ങൾ സംഗമിക്കും

