കൊച്ചി: പെരുമ്പാവൂരിൽ ശബരിമല തീർഥാടകരുടെ കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഡ്രൈവറായ കർണാടക കൂർഗ് സ്വദേശി ചന്ദ്രുവാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കുണ്ട്.
ദർശനം കഴിഞ്ഞ് മടങ്ങുംവഴി വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത് . വഴിയരികിലെ സ്വകാര്യ വ്യക്തിയുടെ മതിലിലേക്കും സമീപത്തെ മരത്തിലേക്കും വാഹനം ഇടിച്ചു കയറുകയായിരുന്നു.
Trending
- റഷ്യ- യുക്രൈന് വെടിനിര്ത്തല്: ചര്ച്ച ഉടന് ആരംഭിക്കുമെന്ന് ട്രംപ്
- ജില്ലകളില് കടലാക്രമണത്തിന് സാധ്യത
- ഇന്നും മഴ കനക്കും
- കെ.സി.വൈ.എം ഗ്രാമദർശൻ ക്യാമ്പ് സംഘടിപ്പിച്ചു
- മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് പുനരാരംഭിച്ചു
- കോഴിക്കോട് തീപിടിത്തം: ഇന്ന് വിദഗ്ധ പരിശോധന
- കരുതിയിരിക്കുക : മഴ നേരത്തെ എത്താം
- കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിലെ അഗ്നിബാധ;പുകയില് മുങ്ങി കോഴിക്കോട് നഗരം