ന്യൂഡൽഹി:മധ്യപ്രദേശിലും രാജസ്ഥാനിലും ഭരണത്തിലേക്കും ഛത്തിസ്ഢിൽ കടുത്ത പോരാട്ടവും കാഴ്ചവച്ച് ബി ജെ പി മുന്നേറുമ്പോൾ അടിയന്തിര യോഗം വിളിച്ച് ഇന്ത്യാ മുന്നണി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഡൽഹിയിലെ സ്വവസതിയിൽ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്.ചൊവ്വാഴ്ചയാണ് യോഗം .
ഇന്ത്യ മുന്നണിയുടെ അവസാന യോഗം നടന്നിട്ട് ഇപ്പോൾ മൂന്നുമാസമായി. കഴിഞ്ഞമാസം ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ കോൺഗ്രസിനെ വിമർശിച്ചിരുന്നു.
Trending
- സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക വിലക്കുറവ്
- ആലുവ പെട്രോൾ പമ്പിൽ യുവാവ് ബൈക്കിനു തീയിട്ടു
- ചെൽസിക്ക് ഐതിഹാസിക ജയം
- “ദൈവപ്രത്യാശയിൽ ജീവിക്കുന്നവർ ആവുക”-ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
- മഞ്ഞനക്കാട് കിഴക്കൻ മേഖലയയോടുള്ള അവഗണന അവസാനിപ്പിക്കുക
- അഖില കേരള ഫിഷിംഗ് കോമ്പറ്റീഷൻ
- തൊഴിൽ വൈദഗ്ദ്ധ്യ പരിശീലനം
- കൂനൻ കുരിശ് ബൈബിൾ കൺവെൻഷൻ ആരംഭിച്ചു