വാഷിംഗ്ടൺ: ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി യുഎസിൽ വെടിയേറ്റ് മരിച്ചു. യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റി മെഡിക്കൽ സ്കൂളിലെ നാലാം വർഷ വിദ്യാർഥിയും ഡൽഹി സ്വദേശിയുമായ ആദിത്യ അദ്ലാഖ്(26) നെയാണ് കാറിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
യുഎസിലെ ഒഹായോയിൽ വെടിയേറ്റ് കാറിൽ കിടന്ന ആദിത്യയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചെന്ന് സിൻസിനാറ്റി പോലീസ് ലെഫ്റ്റനന്റ് ജോനാഥൻ കണ്ണിംഗ്ഹാം പറഞ്ഞു.
Trending
- ക്ളീറ്റസ് ജോസഫ് വി പോലീസ് മെഡലിന് അർഹനായി
- ജപ്പാന് പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു
- “സ്നേഹപൂർവ്വം” പൊതിച്ചോർ പദ്ധതി
- ഇന്ന് തൃശൂരില്‍ പുലിയിറക്കം
- യുഎസ് ഓപ്പണ്‍ കിരീടം അല്‍ക്കരാസിന്
- കെ സി എൽ; കൊച്ചി പുതിയ ചമ്പ്യന്മാർ
- സമൂഹത്തിൻ്റെ പ്രതീക്ഷകൾ വിദ്യാർത്ഥികൾ സഫലമാക്കണം- ബിഷപ് ഡോ. അലക്സ് വടക്കുംതല
- ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു