തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാനുള്ള ഒരു രാഷ്ട്രീയ തന്ത്രം മാത്രമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മാത്രമാണിതെന്നും ഇവിടെ ഒരു വ്യക്തിയുടെ കൈയിൽ നിന്നും അപേക്ഷ മുഖ്യമന്ത്രി വാങ്ങിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിമാർ ഒരപേക്ഷയും പരിശോധിക്കുന്നില്ല. ഉദ്യോഗസ്ഥർ ബൂത്തുകളിലിരുന്ന് അപേക്ഷകൾ വാങ്ങിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു പാഴ്വേലയല്ലെങ്കിൽ മറ്റെന്താണ്. കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
Trending
- എംഎൽസി കമ്പനിയോട് ഹൈക്കോടതി ; വിഴിഞ്ഞത്തുള്ള കപ്പൽ തീരം വിടരുത്
- അഹമ്മദാബാദിലെ വിമാന ദുരന്തം; 242 പേര് മരിച്ചു
- റെക്സ് മാസ്റ്ററുടെ സ്തുതിഗീതം
- മുനമ്പംകേരളം കണ്ട ഏറ്റവും വലിയ ഭൂമി കുംഭകോണമോ?
- നിസ്വാര്ത്ഥതയുടെയും മാനവികതയുടെയും അടയാളമായ ഒരു സിനിമ
- പി.ജെ.ആന്റണി: മനുഷ്യനും കലാകാരനും
- മൂര്ത്തികള് വീഴുന്നു…വാഴുന്നു
- അഴലിന്റെ ആഴങ്ങളില്