Browsing: war

ഇറാന്‍-അമേരിക്ക യുദ്ധം ”ന്യായയുദ്ധ സിദ്ധാന്തത്തിന്റെ” അടിസ്ഥാനത്തില്‍ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അമേരിക്കന്‍ സൈനിക സേവനങ്ങള്‍ക്കായുള്ള ആര്‍ച്ച്ബിഷപ്പ് ടിമോത്തി ബ്രോഗ്ലിയോ വ്യക്തമാക്കി.

പാചക വാതക സിലിണ്ടറുകൾ കാലിയായതിനെ തുടർന്ന് തൊഴിലാളികൾക്ക് ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ മത്സ്യബന്ധന ബോട്ടുകൾ മടങ്ങുന്നു.

തുടർച്ചയായ മൂന്നാം ദിവസവും ഇരുരാജ്യങ്ങളും പരസ്‌പരം ആക്രമണം നടത്തി. നൂറുകണക്കിനു പേർ കൊല്ലപ്പെട്ടു. ഇസ്രേലി പോർവിമാനങ്ങൾ ശനിയാഴ്‌ച രാത്രിയും ഇന്നലെ രാവിലെ യുമായി ഇറാനിൽ 250 കേന്ദ്രങ്ങളാണ് ആ ക്രമിച്ചത്. ടെഹ്റാനിൽ മാത്രം 80 ഇടങ്ങളിൽ ആക്രമണമുണ്ടായി.