Browsing: vatican news

കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കിയ “ദിലെക്സിറ്റ് നോസ്” (അവൻ നമ്മെ സ്നേഹിച്ചു) എന്ന പേരിന്റെ തുടർച്ചയെ സൂചിപ്പിക്കാൻ ലെയോ പാപ്പ ആഗ്രഹിക്കുന്നുവെന്നാണ് തലക്കെട്ടില്‍ നിന്നു വ്യക്തമാകുന്നത്

സ്വിറ്റ്സർലണ്ടിൻറെ രാഷ്ട്രപതി ശ്രീമതി കെറിൻ കെല്ലെർ പാപ്പായുമായും വത്തിക്കാൻ സംസ്ഥാന കാര്യദർശിയുമായും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.

ആംഗ്ലിക്കൻ സഭാസമൂഹത്തിൻറെ പുതിയ അദ്ധ്യക്ഷയും കാൻറർബറിയുടെ ആർച്ചുബിഷപ്പും ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട സാറാ മല്ലല്ലി

ഇറ്റലിയിലെ ബൊൾത്സാനൊ സ്വയംഭരണ പ്രവിശ്യയിൽപ്പെട്ട ലഗൂന്തൊ, ഊൾത്തിമോ എന്നീ നഗരസഭകൾ ആയിരിക്കും. പുൽക്കൂട് കോസ്ത റീക്ക നാടിൻറെ സംഭാവനയായിരിക്കും

പാപ്പായുടെ അംഗരക്ഷകരായ സ്വിസ് സൈന്യത്തിൽ പുതിയതായി നിയമിക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ വേളയിൽ, പരിശുദ്ധ പിതാവ്, അവരുടെ വിശ്വസ്ത സേവനത്തെ അഭിനന്ദിക്കുകയും, അവർക്ക് നന്ദിയർപ്പിക്കുകയും ചെയ്തു

ലിയൊ പതിനാലാമൻ പാപ്പാ, ബഹറൈൻറെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമൻ ബിൻ ഹമദ് അൽ ഖലീഫയെ വത്തിക്കാനിൽ സ്വീകരിക്കുന്നു, 29/09/25 (@VATICAN MEDIA)

ആത്മീയ നിയന്താവും മഹാനായ ചിന്തകരിൽ ഒരാളുമായിരിന്ന വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ നവംബര്‍ ഒന്നിന് വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം ലെയോ പാപ്പ നടത്തും.