- കേരള ബ്ലാസ്റ്റേഴ്സ്, കേരളം വിടാൻ ആലോചന
- പത്തനാപുരം ഫൊറോനയിൽ ജപമാല റാലി
- തിരുഹൃദയത്തെ കുറിച്ചുള്ള ഫ്രഞ്ച് സിനിമ; ബോക്സ് ഓഫീസ് ഹിറ്റ്
- വത്തിക്കാൻ ലൈബ്രറിയിൽ ഇസ്ലാം പ്രാർത്ഥനാ മുറി: യാഥാർഥ്യം വെളിപ്പെടുത്തി ബിഷപ്പ് ആൻഡ്രൂസ് താഴത്ത്
- ‘മോന്തായി’ കേരളത്തിലേക്കും: പത്തു ജില്ലകളിൽ അലേർട്ട്
- ഇന്നും തീവ്രമഴ ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- സെൻറ് വിൻസൻറ് ഡി പോൾ സൊസൈറ്റി വനിതാ സെമിനാർ
- ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
Browsing: vatican news
ഒക്ടോബർ 7-ന് വത്തിക്കാനിലെത്തിയ ക്രൊയേഷ്യൻ തീർത്ഥാടകരെ ലിയോ പതിനാലാമൻ പാപ്പാ അഭിവാദ്യം ചെയ്യുന്നു (@Vatican Media)
നിഖ്യ എക്യൂമെനിക്കൽ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് തുർക്കിയിലേക്കും, തുടർന്ന്, യുദ്ധവും പ്രതിസന്ധികളും നിറഞ്ഞ ലെബനനിലേക്കും, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തന്റെ ആദ്യ അപ്പസ്തോലിക സന്ദർശനം നടത്തും.
വത്തിക്കാൻ ചത്വരത്തിൽ വച്ച് നടന്ന ചടങ്ങിൽ, മധ്യാഹ്ന പ്രാർത്ഥനയ്ക്ക് മുൻപാണ് പാപ്പാ, പ്രത്യാശയുടെ ഈ വാക്കുകൾ വിശ്വാസികളുമായി പങ്കുവച്ചത്
സ്വിസ് സൈന്യത്തിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഉപസംഹാരത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ആശംസകൾ അർപ്പിച്ചുകൊണ്ട്, അഭിവാദ്യം ചെയ്തു
കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കിയ “ദിലെക്സിറ്റ് നോസ്” (അവൻ നമ്മെ സ്നേഹിച്ചു) എന്ന പേരിന്റെ തുടർച്ചയെ സൂചിപ്പിക്കാൻ ലെയോ പാപ്പ ആഗ്രഹിക്കുന്നുവെന്നാണ് തലക്കെട്ടില്‍ നിന്നു വ്യക്തമാകുന്നത്
സ്വിറ്റ്സർലണ്ടിൻറെ രാഷ്ട്രപതി ശ്രീമതി കെറിൻ കെല്ലെർ പാപ്പായുമായും വത്തിക്കാൻ സംസ്ഥാന കാര്യദർശിയുമായും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.
ആംഗ്ലിക്കൻ സഭാസമൂഹത്തിൻറെ പുതിയ അദ്ധ്യക്ഷയും കാൻറർബറിയുടെ ആർച്ചുബിഷപ്പും ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട സാറാ മല്ലല്ലി
ഇറ്റലിയിലെ ബൊൾത്സാനൊ സ്വയംഭരണ പ്രവിശ്യയിൽപ്പെട്ട ലഗൂന്തൊ, ഊൾത്തിമോ എന്നീ നഗരസഭകൾ ആയിരിക്കും. പുൽക്കൂട് കോസ്ത റീക്ക നാടിൻറെ സംഭാവനയായിരിക്കും
വിമാനത്താവളത്തിൽ എത്തിയ അഭയാർത്ഥി സംഘം
പാപ്പായുടെ അംഗരക്ഷകരായ സ്വിസ് സൈന്യത്തിൽ പുതിയതായി നിയമിക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ വേളയിൽ, പരിശുദ്ധ പിതാവ്, അവരുടെ വിശ്വസ്ത സേവനത്തെ അഭിനന്ദിക്കുകയും, അവർക്ക് നന്ദിയർപ്പിക്കുകയും ചെയ്തു
Subscribe to Updates
Get the latest creative news from FooBar about art, design and business.
