Browsing: turkey christians

തുർക്കിയിലേക്ക് ക്രിസ്ത്യൻ മിഷ്ണറിമാർ പ്രവേശിക്കുന്നതിനു വിശദീകരണമില്ലാതെ വിലക്കു ഏർപ്പെടുത്തിയതായി റിപ്പോർട്ട്. സർക്കാരിന്റെ നടപടി ക്രൈസ്തവർക്ക് നേരെയുള്ള ഭീഷണിയും വിവേചനവുമാണെന്നു ക്രിസ്ത്യൻ നിയമ സംഘടനയായ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം (എഡിഎഫ്) യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 20 കേസുകൾ കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.