Browsing: pallium

ഇന്ത്യയില്‍ നിന്നുള്ള രണ്ട് പുതിയ മെത്രാപ്പോലീത്തമാര്‍ ലിയോ 14-ാമന്‍ മാര്‍പാപ്പയില്‍ നിന്ന് സഭാധികാരത്തിന്റെ പ്രതീകമായ പാലിയം സ്വീകരിച്ചു. കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് ഏലിയാസ് ഫ്രാങ്ക്, മധുര ആര്‍ച്ചുബിഷപ് അന്തോണിസാമി സാവരിമുത്തു എന്നിവരാണ് പാപ്പയില്‍ നിന്ന് പാലിയം സ്വീകരിച്ചത്.