Browsing: Lathin cathelic

പരിസ്ഥിതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യമായ കാര്യമാണെന്ന് വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ പറഞ്ഞു