Browsing: kottapuram diocese

കെ.സി.വൈ.എം കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ വാർഷിക സെനറ്റ് അസംബ്ലിയും പുതിയ രൂപതാ സമിതിയുടെ തെരഞ്ഞെടുപ്പും നടത്തി. പ്രസിഡന്റാ യി റേച്ചൽ ക്ലീറ്റസിനെയും ജനറൽ സെക്രട്ടറിയായി ആമോസ് മനോജിനെയും തെരഞ്ഞെടുത്തു.

കെ.സി.വൈ.എം കോട്ടപ്പുറം രൂപത പ്രസിഡന്റ്‌ ജെൻസൻ ആൽബി അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ മുഖ്യാഥിതി സിനിമ ഡയറക്ടർ സിന്റോ സണ്ണി, സിനിമാപിന്നണി ഗായകരായ ഹിമ്ന ഹിലാരി, ഹിനിത ഹിലാരി എന്നിവരായിരുന്നു.