- ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ, പുരസ്കാരങ്ങൾ വിതരണം ചെയ്തു
- KLCA സ്ഥാപക ദിനം: പോണേൽ യൂണിറ്റിൽ ദേവസ്തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു
- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ
- പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിന്, പാപ്പായുടെ ടെലിഗ്രാം സന്ദേശം
- ഫെബ്രുവരിയിൽ യൂറോപ്പിൽ അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
- അൽമായർക്കായി വാർഷിക വിശുദ്ധവാര ധ്യാനം ഒരുക്കി, വടവാതൂർ, മംഗലപ്പുഴ സെമിനാരികൾ
- യുദ്ധമുഖത്തു ക്രിസ്തുവിന്റെ കൂറ്റൻ രൂപം സ്ഥാപിച്ച്, ലെബനൻ
- അദാലത്ത് നടത്തി
Browsing: KLCWA
കോട്ടപ്പുറം വികാസ് ഭവനിൽ 13.03.2026ൽ നടന്ന സംസ്ഥാന സമിതിയിലേക്കുള്ള ഇലക്ഷനിൽ ശ്രീമതി റാണി പ്രദീപ് കോട്ടപ്പുറം(പ്രസിഡന്റ് ), ശ്രീമതി ജാക്യുലിൻ ജോബ് വിജയപുരം (സെക്രട്ടറി ), ശ്രീമതി വിനു ഗിൽബർട്ട് കോഴിക്കോട് (ട്രഷറർ )എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് പാലാരിവട്ടം st ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ വനിതാ സംഘടനയായ KLCWA പതിനൊന്നാമത് വാർഷികാഘോഷം നടത്തി. ഇടവക KLCWA അംഗം കൂടിയായ കൊച്ചിൻ കോർപറേഷൻ മേയർ Adv. V K മിനിമോൾ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രസിഡന്റ് പ്രൊഫ്. Dr. ബീന പി ജെ അധ്യക്ഷത വഹിച്ചു.
ആലപ്പുഴ രൂപത, കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ മൗണ്ട് കാർമൽ കത്തീഡ്രൽ ഹാളിൽ വെച്ച് വനിതാദിനം ആഘോഷിച്ചു. കെ എൽ സി ഡബ്ല്യൂ എ രൂപത പ്രസിഡന്റ് ശ്രീമതി സോഫി രാജു അധ്യക്ഷത വഹിച്ചു. കെ എൽ സി ഡബ്ല്യൂ എ ഡയറക്ടർ സി അംബി ലിയോൺ സ്വാഗതം ആശംസിച്ചു.
കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻറെ പതിമൂന്നാമത് സംസ്ഥാന ജനറൽ കൗൺസിൽ മാർച്ച് 13, 14 തിയതികളിൽ കോട്ടപ്പുറം രൂപതയുടെ ആതിഥേയത്വത്തിൽ വികാസ് ആനിമേഷൻ സെൻ്ററിൽ നടത്തും. വനിതാ മുന്നേറ്റം നീതിക്കും വികസനത്തിനും എന്നതാണ് മുഖ്യവിഷയം കെആർഎൽസിബിസി കെആർഎൽസിസി പ്രസിഡണ്ട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം നിർവഹിക്കും.
കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസ്സിയേഷൻ (KLC WA)രൂപത ജനറൽ കൌൺസിൽ തലശ്ശേരി ഹോളി റോസറി ചർച്ചിൽ വെച്ച് നടന്നു. KLCWAസംസ്ഥാന പ്രസിഡണ്ട് ഷർളി സ്റ്റാൻലിപതാക ഉയർത്തിയതോടുകൂടി യോഗം ആരംഭിച്ചു. പ്രസിഡണ്ട് ഷർളി സ്റ്റാൻലിയുടെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽ കൌൺസിൽ രൂപത ലെയ്റ്റി കമ്മീഷൻ ഡയറക്ടർ ഫാദർ ബെന്നി മണപ്പാട്ട് ഉത്ഘാടനം ചെയ്തു.
കെസിയ ഹോപ് സെന്ററിന്റെ നേതൃത്വത്തിൽ കെ. എൽ. സി. എ. ഡബ്ലിയുവിന്റെ സഹകരണത്തോടെ ഫ്രണ്ട് ഓഫ് ഫ്രണ്ട്ലെസ്( FRIEND Of FRIENDLESS ) ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. വരാപ്പുഴ സഹായം മെത്രാൻ ഡോക്ടർ ആന്റണി വാലുങ്കൽ ഉത്ഘാടനം ചെയ്തു. ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി സുമനസ്സുകളുടെ സഹായത്തോടെ പൂർത്തിയാക്കിയ 213 -)മത്തെ വീട് കൈമാറി. സിസ്റ്റർ ലിസി ചക്കാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെന്റർ ചെയർപേഴ്സൺ കെസിയ ജോസഫ് തെരുവി പറമ്പിൽ ക്രിസ്മസ് കേക്ക് മുറിച്ചു.
കൊടുങ്ങല്ലൂർ: കോട്ടപ്പുറം കേരള ലാറ്റിൻ കത്തോലിക്ക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫെയ്ത ദെ…
മുനമ്പം: മുനമ്പം തീര ജനതയ്ക്ക് നീതി ലഭിക്കാതെ വന്നാൽ കേരളത്തിലെ 12 രൂപതകളിലെയും…
കണ്ണൂർ : കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസ്സോസ്സിയേഷൻ കണ്ണൂർ രൂപത ഏകദിന…
അതിരൂപത KLCWA പ്രസിഡൻറ് ശ്രീമതി മേരി ഗ്രേസ് ഉദ്ഘാടനം നിർവഹിച്ചു
Subscribe to Updates
Get the latest creative news from FooBar about art, design and business.
