Browsing: janajagaram

പനങ്ങാട്: കേരളമെത്രാൻ സമിതി ആഹ്വാനം ചെയ്ത ജനജാഗരസമ്മേളനവും ലത്തീൻ കത്തോലിക്കാ ദിനാചരണവും പനങ്ങാട്…

ഡിസംബര്‍ 15ന് തിരുവനന്തപുരത്തു ചേരുന്ന മഹാസമ്മേളനം കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പടയൊരുക്കത്തിന്റെ വേദികൂടിയാകുകയാണ്. 2025 മാര്‍ച്ച് വരെ നീളുന്ന ജനജാഗരസമ്മേളനങ്ങള്‍ ലക്ഷ്യമിടുന്നത് ലത്തീന്‍ സമുദായത്തിന്റെ ശക്തീകരണമാണ്.