Browsing: Italian church

മിറാൻഡോലയിലെ ഐ.എഫ്.ടി.എസ് (ഹയർ ടെക്നിക്കൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് – ആൽഡിനി വലേറിയാനി ഫൗണ്ടേഷൻ, ഇൻഡസ്ട്രിയൽ മാനേജ്മെന്റ് സ്കൂൾ, യൂറോപ്യൻ യൂണിയൻ) എന്നിവയുമായി സഹകരിച്ച്; ഇറ്റലിയിലെ ഐ.എഫ്.ടി.എസ് ബയോമെഡിക്കൽ ഡിപ്ലോമ കോഴ്‌സിൽ ചേർന്നിട്ടുള്ള കേരള ലാറ്റിൻ കത്തോലിക്കാ വിദ്യാർത്ഥികളുടെ റെക്ടറും ആനിമേറ്ററുമായി റവ. ഫാ. സെസ്സയ്യ അലക്സ് കുഞ്ഞുമോനെ, കെ.ആർ.എൽ.സി.ബി.സി കമ്മീഷൻ ഫോർ മൈഗ്രന്റ്‌സ് നിയമിച്ചു.

ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർ ബാത്തിസ്ത്ത പിസ്സബാല്ലയും ഇറ്റലിയിലെ മെത്രാൻസമിതി സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ജ്യുസേപ്പേ ബത്തൂരിയും