Browsing: Conclave 2026

കേരളത്തിന്റെ തീരസംരക്ഷണത്തിന് സമഗ്ര പദ്ധതി നടപ്പിലാക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പത്ത് ഹോട്ട്സ്പോട്ടുകളിൽ 4000 കോടി രൂപയുടെ പദ്ധതി അടിയന്തരമായി നടപ്പിലാക്കുമെന്ന് കേരള വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.