Browsing: artificial inteligencemfeature

കുടുംബാംഗങ്ങള്‍ ഒത്തുകൂടുമ്പോള്‍ പോലും ഓരോരുത്തരും തങ്ങളുടെ മൊബൈല്‍ സ്‌ക്രീനുകളിലെ എഐ നിര്‍ദ്ദേശിക്കുന്ന വീഡിയോകളിലും ഗെയിമുകളിലും മുഴുകുന്നത് സങ്കടകരമായ കാഴ്ചയാണ്. അതിനാല്‍ ഡിജിറ്റല്‍ സമയവും കുടുംബ സമയവും നിശ്ചയിച്ച് വേര്‍തിരിക്കുന്നത് നല്ലതാണ്..