Browsing: Armenia

ചരിത്രത്തിലെ ദുരന്തങ്ങളും തുടർച്ചയായ പീഡനങ്ങളും അർമേനിയൻ ക്രൈസ്തവരുടെ വിശ്വാസത്തെ തകർത്തില്ലെന്നും മറിച്ച് അവരുടെ ക്രൈസ്തവ സ്വത്വം കൂടുതൽ ദൃഢമാക്കിയെന്നും അർമേനിയൻ കത്തോലിക്ക സഭയുടെ തലവൻ പാത്രിയാർക്കീസ് റാഫേൽ ബെദ്രോസ് ഇരുപത്തൊന്നാമൻ മിനാസിയാൻ.‘ഇഡബ്ല്യുടിഎൻ ന്യൂസ്’ ‘എസിഐ മെന’യുമായി സഹകരിച്ച് നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് പാത്രിയാർക്കീസ് ഇക്കാര്യം വ്യക്തമാക്കിയത്.