Browsing: Movies

ഈ ചിത്രത്തിലെ നായകനായ എട്ടുവയസുകാരന്‍ അമരിഗോയെ നമ്മള്‍, എത്രയോ തവണ നമ്മുടെ പരിസരങ്ങളില്‍ കണ്ടിട്ടുണ്ടെന്നോ!

ജുവാന്‍ റൂള്‍ഫോയുടെ ‘പെഡ്രോ പരാമോ’ സിനിമാ രൂപത്തില്‍ എത്തിയിരിക്കുന്നു. മാജിക്കല്‍ റിയലിസത്തിന്റെ ആദ്യരൂപമായി വിലയിരുത്തപ്പെടുന്ന നോവല്‍, സംവിധാനം ചെയ്തിരിക്കുന്നത് വിഖ്യാത ഛായാഗ്രാഹകന്‍ റോഡ്രിഗോ പെരിറ്റോയാണ്.

എഡ്വേര്‍ഡോ പോണ്ടി സംവിധാനം സംവിധാനം ചെയ്ത 2020 ലെ ഇറ്റാലിയന്‍ സിനിമയാണ് ദി ലൈഫ് എഹെഡ്. കൊറോണ പ്രഭാവത്തില്‍ പ്രേക്ഷകര്‍ക്ക് തീയറ്റര്‍ അനുഭവം വേണ്ടവിധത്തില്‍ ആസ്വദിക്കാന്‍ കഴിയാഞ്ഞ സിനിമയാണിത്. പരിമിതമായ തോതിലായിരുന്നു അന്ന് തീയറ്റര്‍ റിലീസ്. ദി ലൈഫ് എഹെഡ് ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്നുണ്ട്.

തിരുവനന്തപുരം: 29ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാപനം. ഐഎഫ്എഫ്‌കെ വേദിയില്‍ തിളങ്ങി ഫാസില്‍ മുഹമ്മദ്…

ലോകോത്തര നിലവാരമുള്ള ഒരു ഫെസ്റ്റിവല്‍ എന്നതിനേക്കാള്‍ ആഘോഷങ്ങളുടെ ഉത്സവം എന്ന പേരാണ് ഈ മേളക്ക് കൂടുതല്‍ യോജിക്കുക. എണ്ണത്തില്‍ ചെറുതാണെങ്കിലും ആഗോള തലത്തില്‍ പ്രശംസിക്കപ്പെട്ട സിനിമകളുടെ പാക്കേജ് ഇഫ്ക ആസ്വാദകര്‍ക്ക് കാഴ്ചയുടെ നവ്യാനുഭവം നല്‍കി.

തി​രു​വ​ന​ന്ത​പു​രം: 29ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​ക്ക്​ (ഐ.​എ​ഫ്.​എ​ഫ്.​കെ) ഇന്ന് തി​രി​തെ​ളി​യും. വൈ​കീ​ട്ട് ആ​റി​ന്…

ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പട്ട ചിത്രങ്ങളിൽ പലതും സംഘപരിവാർ അനുകൂലമായിരുന്നു എന്നത് മേളയുടെ നിറം കെടുത്തി എന്നിരുന്നാലും ലോകസിനിമയുടെ പുതിയ ചലനങ്ങളാൽ സമ്പന്നമായ അനവധി ചിത്രങ്ങൾ കാണാൻ കഴിഞ്ഞു.

സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം ‘കിഷ്‍കിന്ധാ കാണ്ഡ’ത്തിന് ശേഷം ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്…

തിരുവനന്തപുരം: 29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. മാർക്കോസ് ലോയ്‌സ്, നാനാ…