Browsing: Local News

കേരള വഖഫ് ബോർഡിൻ്റെ നിയമവിരുദ്ധമായ ഭൂമിരജിസ്ട്രേഷനെതിരെ മുനമ്പം ഭൂസംരക്ഷണ സമിതി മുനമ്പത്ത് നടത്തുന്ന നിരാഹാര സമരത്തിൻ്റെ 350-ാം ദിനത്തോടനുബന്ധിച്ചും കെഎൽസിഎയുടെ നേതൃത്വത്തിൽ എറണാകുളത്ത് ഭൂസംരക്ഷണസമിതി നടത്തിയ ശ്രദ്ധ ക്ഷണിക്കൽ സമരത്തിന്റെ വാർഷിക ദിനത്തോടനുബന്ധിച്ചും എറണാകുളം മദർ തെരേസ സ്ക്വയറിൽ നടന്ന കൂട്ടനിരാഹാര സമരം വരാപ്പുഴ അർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

പി. എസ്. എസ്. എസ്. പ്രസിഡന്റ് ഫാ. ജോൺസൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തെ ട്രഷറർ ഫാ. അജീഷ് ക്ലീറ്റസ് സ്വാഗതം ചെയ്യുകയും പുനലൂർ രൂപത അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുതൽ പിതാവ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, മെഡിക്കൽ സുപ്രണ്ട് ഡോ സന്തോഷ് ജോൺ എബ്രഹം, ഒബ്സ്റ്റട്രിക്സ് & ഗൈനെക്കോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായാ ഡോ. പ്രവീണ എലിസബത്ത്, നിയോനേറ്റൽ ICU ഹെഡ് നഴ്‌സ് ശ്രീമതി സ്മിതാദേവി കെ. തുടങ്ങിയവർ സംസാരിച്ചു.

കെ.സി.വൈ.എം കോട്ടപ്പുറം രൂപത പ്രസിഡന്റ്‌ ജെൻസൻ ആൽബി അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ മുഖ്യാഥിതി സിനിമ ഡയറക്ടർ സിന്റോ സണ്ണി, സിനിമാപിന്നണി ഗായകരായ ഹിമ്ന ഹിലാരി, ഹിനിത ഹിലാരി എന്നിവരായിരുന്നു.

വിശുദ്ധ കുരിശിന്റെ നവ നാൾ ദിവ്യബലിയ്ക്ക് കുരിശുമല സ്പിരിച്ച്വൽ ആനിമേറ്റർ ഫാ. ജെറാൾഡ് മത്യാസ് മുഖ്യകാർമികത്വം വഹിച്ചു