Browsing: latest

വിവേക് കിരണിന് ഇഡി നോട്ടീസ് അയച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ മറച്ചുവച്ചെന്നും അദ്ദേഹം ഡൽഹിയിൽ പോയത് കേസുകൾ ഒതുക്കിത്തീർക്കാനാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.

ചങ്ങനാശേരി ആർ‌ച്ച് ബിഷപ്പ് മാർ ജോസഫ് തറയിലുമായി ചർച്ച നടത്തി. ഭിന്നശേഷി നിയമനത്തിൽ ക്രെെസ്തവ മാനേജ്മെന്റിന്റെ ആശങ്ക പരിഹരിക്കുമെന്ന് ചർച്ചയ്ക്ക് ശേഷം മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്‌ച രാജിവച്ച ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവിനോട് വീണ്ടും പ്രധാനമന്ത്രിപദം ഏറ്റെടുക്കാൻ പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോൺ നിർദേശിച്ചു.

രണ്ടു വർഷം നീണ്ട ഗാസാ യുദ്ധം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാനു ള്ള കരാർ തിങ്കളാഴ്‌ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ സാന്നിധ്യത്തിൽ ഈജിപ്തിലെ ഷാം എൽ ഷേഖിൽ ഒപ്പുവയ്ക്ക മെന്ന് സൂചന

2023-24 വർഷത്തെ റിപ്പോർട്ടിലാണ് ബജറ്റിനു പുറത്തുള്ള കടമെടുപ്പിനെക്കുറിച്ചും കടമെടുത്ത ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ചും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.

വത്തിക്കാൻ :നന്മതിന്മകൾ തിരിച്ചറിയുന്നതിനും, സമൂർത്തമായ യാഥാർത്ഥ്യങ്ങളിലൂടെ സൃഷ്ടാവും രക്ഷകനുമായ ദൈവത്തിലേക്ക് നയിക്കപ്പെടുന്നതിനും തത്വശാശാസ്ത്രചിന്തകൾ…