Browsing: latest

ശ്രീ​ന​ഗ​ര്‍: ഇ​ന്ത്യ-​പാ​ക് സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​കു​ന്ന സാഹചര്യ​ത്തി​ല്‍ ശ്രീ​ന​ഗ​റി​ല്‍ കു​ടു​ങ്ങി മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍. ഡി​സൈ​നിം​ഗ്…

സിസ്റ്റീന്‍ ചാപ്പലിന്റെ പരിസരത്ത് ശുഭ്രവെള്ളച്ചുരുളുകള്‍ക്കായി കാത്തു നിന്ന ആയിരക്കണക്കിനു പേരെ ആഹ്‌ളാദത്തിലാറാടിച്ച് ആഗോളകത്തോലിക്കാ സഭയുടെ പുതിയ തലവന്‍ ആഗതനായി. കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ലിയോ പതിനാലാമന്‍ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ചരിത്രത്തിലെ ആദ്യത്തെ അമേരിക്കന്‍ പാപ്പയാണ് അദ്ദേഹം.

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് വിനോദസഞ്ചാരികൾ മരിച്ചു. രണ്ട്…

കൊച്ചി:വരാപ്പുഴ അതിരൂപത യുവജനകമ്മീഷന്റെ നവീകരിച്ച ആസ്ഥാന കാര്യാലയംആശിർവദിച്ചു.അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഡോ. ആന്റണി…