Browsing: latest

കാട്ടാനയെ തുരത്താനായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ റബ്ബർ ബുള്ളറ്റുപയോഗിച്ച് വെടിവെച്ചു. പരിഭ്രമിച്ച ആന തിരിഞ്ഞോടി കല്യാണിയെ ചവിട്ടുകയായിരുന്നു

കേരളത്തിലെ സിപിഐ പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ പീരുമേട് മണ്ഡലത്തിനെ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനുമായ വാഴൂർ സോമൻ അന്തരിച്ചു.

രാഹുൽ മാക്കൂട്ടത്തിലിൽ നിന്ന് രാജി എഴുതി വാങ്ങാൻ കെപിസിസി നേതൃത്വത്തിനോട് ഹൈക്കമാൻഡ് നിർദേശിച്ചിരുന്നു

തെക്കേ ഇന്ത്യയിൽ നിന്നുള്ള രൂപതകളിലെയും എല്ലാ സന്യസ്ഥ സഭകളുടെയും പ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ കോൺഫെറെൻസ് നടത്തപ്പെടുന്നത്.