Browsing: latest

കൊച്ചി:ഇന്ന് രാവിലെ ആരംഭിച്ച ശക്തമായ മഴയില്‍ എറണാകുളം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് . ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്

ബംഗ്ലാദേശിലെ സത്ഖിര, കോക്‌സ് ബസാർ അടക്കം ഒമ്പത് തീരദേശ ജില്ലകളിൽ നിന്നും മോംഗ്ലയിലെയും ചിറ്റഗോങ്ങിലെയും തുറമുഖ പ്രദേശങ്ങളിൽ നിന്നും ആളുകളെ അടിയന്തിരമായി ഒഴിപ്പിച്ചു. ബംഗ്ലാദേശിലെ ഖെപുപാര മേഖലയിലാണ് റെമാല ചുഴലിക്കാറ്റ് തീരം തൊട്ടത്.

പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ എണ്ണം കുറച്ചുകാട്ടാനും സവര്‍ണ മുന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യ പെരുപ്പിച്ചുകാട്ടാനുമുള്ള തെറ്റായ സെന്‍സസ് രീതിശാസ്ത്രമാണ് കഴിഞ്ഞ 93 വര്‍ഷമായി ഇവിടെ തുടര്‍ന്നുവരുന്നത്. സവര്‍ണ ഫ്യൂഡല്‍ വിഭാഗക്കാരുടെ അമിതാധികാരത്തിന്റെ ഒളിഗാര്‍ക്കിയില്‍ നിന്ന് പ്രാതിനിധ്യ ജനാധിപത്യത്തിലെ സ്വരാജിലേക്കുള്ള മാറ്റത്തെ ചെറുക്കുന്ന ഹിന്ദുത്വ ദേശീയതാ പ്രത്യയശാസ്ത്രം തന്നെയാണ് ഈ പൊതുതിരഞ്ഞെടുപ്പിലെ മുഖ്യവിഷയം.

തീരദേശ ഹൈവേയ്ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ നടപടികളും തിരുമാനങ്ങളും തീരദേശ ജനതയെ പ്രയാസത്തിലാക്കുകയാണ്. ഇത് സംബന്ധിച്ച് ഈയിടെ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആശ്വാസകരമാണ്.

വിജയപുരം രൂപതയിലെയും ഇടുക്കി ജില്ലയിലെയും ആദ്യ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തപ്പെടുകയാണ് ഹൈറേഞ്ചിലെ പ്രഥമ കത്തോലിക്കാ ദേവാലയമായ മൂന്നാര്‍ ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ദേവാലയം.

വാ​ഷിം​ഗ്ഡ​ണ്‍ ഡി​സി: അമേരിക്കയിലെ ജോ​ര്‍​ജി​യ​യി​ലെ അ​ല്‍​ഫാ​രെ​റ്റ​യി​ൽ ഇന്നലെയു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​യ മൂ​ന്ന്…