Browsing: Kerala

കെ. ആർ. എൽ. സി. സി. വിഭാവനംചെയ്യുന്ന രീതിയിൽ, ശുശ്രൂഷാസമിതികളിലൂടെയുള്ള, ബി. സി. സികളുടെയും ഇടവകസമൂഹത്തിന്റെയും വളർച്ച എന്ന ആശയത്തെ എങ്ങനെ പ്രായോഗികമായി നടപ്പിലാക്കാം എന്നതിന്റെ മാതൃകയാകുകയാണ്, ആലപ്പുഴ രൂപതയിലെ, മായിത്തറ തിരുഹൃദയ ഇടവക.

തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇല്ലാതാകുമെന്നും സംഭാഷണത്തിനിടെ രവി പറഞ്ഞിരുന്നു.പ്രാദേശിക നേതാവ് പുല്ലമ്പാറ ജലീലുമായുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്‌ദരേഖയാണ് പുറത്തുവന്നത്.

സൗമ്യ വധക്കേസ് പ്രതിയും കൊടുംകുറ്റവാളിയുമായ ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് ക്രൈസ്തവ വിദ്വേഷം വളർത്തുന്ന വിധത്തില്‍ സംഘപരിവാര്‍ മാധ്യമമായ ‘ജനം ടിവി’ വ്യാജ പ്രചരണം നടത്തുന്നു.