Browsing: Kerala

ചാരുംമൂട്ടിലെ ജോലിക്കു ശേഷം എല്ലാ ദിവസവും ബൈക്കിൽ പല്ലനയിലെ ഭാര്യവീട്ടിൽ പോകും. അവിടെയുള്ള മാതാപിതാക്കളുടെ കാര്യങ്ങളെല്ലാം മകനായിരുന്നു നടത്തിയിരുന്നത്. അവർ ഇതുവരെ അവന്റെ വിയോഗം അറിഞ്ഞിട്ടില്ല

സാധാരണ വിദ്യാഭ്യാസത്തിനൊപ്പം ഇലകളും പൂക്കളും മണ്ണും, കാർഷിക വിളകളുമെല്ലാം ഈ കുട്ടികളുടെ മാനസിക, ശാരീരിക വികസനത്തിനു ചെടികളും പച്ചക്കറികൾകളും മറ്റും നടാനും പരിപാലിക്കാനും ഇതിലൂടെ കഴിയുന്നു. കൃഷിത്തോട്ടത്തിൽ കൃഷിപരിപാലനത്തിലേക്ക് തിരിയുമ്പോൾ കുട്ടികൾ സന്തോഷത്തോടെ തല ചലിപ്പിക്കാനും കൈകൾ ഉയർത്താനും കാലുകൾ ചലിപ്പിക്കാനും ശ്രമിക്കുന്നു.

മെഡിക്കൽകോളജ് ആശുപ്രതിയിൽ ഉപകരണം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയെന്നു വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്. ഹാരിസ് അവധിയിൽ. ശനിയാഴ്ചയാണ് ഹാരിസ് അവധിയിൽ പ്രവേശിച്ചത്.

നായകൻ അരങ്ങിലെത്തും മുൻപേ ക്ലൈമാക്സ് സംഭവിച്ച രോഷത്തിലാണു ഫുട്ബോൾ ആരാധകർ. പണം വാങ്ങിയ ശേഷം അർജന്റീന ടീം വാഗ്ദാനലംഘനം നടത്തിയെന്നാണു മന്ത്രി ഇപ്പോൾ പറയുന്നത്.

മതമിളകിയ ജ്യോതി ശർമക്കെതിരെ ഒരു പെറ്റി കേസ് പോലും എടുക്കാൻ തയാറാകാത്ത ഇരട്ടത്താപ്പും ബജ്‌രംഗ്ദൾ ഭീകരപ്രസ്ഥാനത്തിന് പിന്നിലെ കാവലായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ മുഖമൂടിയും തുറന്നുക്കാണിക്കുന്നതാണ് എഡിറ്റോറിയൽ.

പൊലീസ് കാവലിൽ ടി.പി വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയുടെയും സംഘത്തിന്റെയും മദ്യപാനം. സുനിക്കൊപ്പം ടി.പി കേസിലെ മറ്റ് പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു

ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തിന്റെ പേരിൽ അന്യായമായി കന്യാസ്ത്രീകളെ തടങ്കിലിട്ടതിനെതിരെ “നീതിപീഠമേ മിഴി തുറക്കൂ” എന്ന സന്ദേശം വിളിച്ചറിയിച്ചുകൊണ്ട് കൊല്ലം രൂപത സംഘടിപ്പിച്ച പ്രതിഷേധ സംഗമം അക്ഷരാർത്ഥത്തിൽ കൊല്ലം പട്ടണത്തിൽ ശ്രദ്ധേയമായി.