Browsing: Kerala

കൊ​ച്ചി: ആ​ലു​വ​യി​ൽ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന‌​ട​ക്കു​ന്ന​തി​നാ​ൽ ഇന്ന് ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.…

ജില്ലാ വിദ്യാഭ്യാസ ഓഫിസി ലെ പിഎ എൻ.ജി.അനിൽകു മാർ, സൂപ്രണ്ട് എസ്.ഫിറോസ്, സെക്ഷൻ ക്ലാർക്ക് ആർ.ബിനി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ചാരുംമൂട്ടിലെ ജോലിക്കു ശേഷം എല്ലാ ദിവസവും ബൈക്കിൽ പല്ലനയിലെ ഭാര്യവീട്ടിൽ പോകും. അവിടെയുള്ള മാതാപിതാക്കളുടെ കാര്യങ്ങളെല്ലാം മകനായിരുന്നു നടത്തിയിരുന്നത്. അവർ ഇതുവരെ അവന്റെ വിയോഗം അറിഞ്ഞിട്ടില്ല

സാധാരണ വിദ്യാഭ്യാസത്തിനൊപ്പം ഇലകളും പൂക്കളും മണ്ണും, കാർഷിക വിളകളുമെല്ലാം ഈ കുട്ടികളുടെ മാനസിക, ശാരീരിക വികസനത്തിനു ചെടികളും പച്ചക്കറികൾകളും മറ്റും നടാനും പരിപാലിക്കാനും ഇതിലൂടെ കഴിയുന്നു. കൃഷിത്തോട്ടത്തിൽ കൃഷിപരിപാലനത്തിലേക്ക് തിരിയുമ്പോൾ കുട്ടികൾ സന്തോഷത്തോടെ തല ചലിപ്പിക്കാനും കൈകൾ ഉയർത്താനും കാലുകൾ ചലിപ്പിക്കാനും ശ്രമിക്കുന്നു.