Browsing: international

ടാറ്റാനഗർ റെയിൽവേ സ്റ്റേഷനില്‍ കന്യാസ്ത്രീയെയും കൂടെയുണ്ടായിരുന്ന സന്നദ്ധസംഘടനയുടെ രണ്ട സ്റ്റാഫംഗങ്ങളെയും 19 കുട്ടികളെയും തീവ്രഹിന്ദുത്വവാദികള്‍ തടഞ്ഞുവച്ചു.

, 75 വർഷങ്ങളായി തുടരുന്ന വത്തിക്കാൻ-ഇന്തോനേഷ്യ നയതന്ത്ര ബന്ധത്തിന്റെ സന്തോഷവും അനുസ്മരിച്ചുകൊണ്ട് റോമിലെ ഇന്തോനേഷ്യൻ സമൂഹത്തിനു, സെപ്റ്റംബർ മാസം ഇരുപത്തിരണ്ടാം തീയതി ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ സദസ് അനുവദിക്കുകയും, അവർക്ക് ഹ്രസ്വ സന്ദേശം നൽകുകയും ചെയ്തു.

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങള്‍ വഴി ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റത്തെ കുറിച്ച് കിര്‍ക്കിന് വിദ്വേഷപരമായ നിലപാടാണ് ഉണ്ടായിരുന്നത്.

മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം നേട്ടത്തെ ആശ്രയിച്ചല്ലായെന്നും മറിച്ച് സ്നേഹത്തെ മാത്രം ആശ്രയിച്ചാണെന്നു പാപ്പാ പറഞ്ഞു.

എൻടോയോ ഗ്രാമത്തിൽ നടന്ന ഒരു അനുശോചന ചടങ്ങിനിടെ ഇസ്ളാമിക തീവ്രവാദികള്‍ ആക്രോശത്തോടെ എത്തുകയായിരിന്നു. ആക്രമണകാരികൾ തോക്കുകളും ചുറ്റികകളും ഉപയോഗിച്ചിരിന്നുവെന്നും ചില വീടുകൾ തിരഞ്ഞെടുത്ത് തീയിട്ടുവെന്നും ഭൂരിഭാഗം ആളുകളും വടിവാളുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും പ്രാദേശിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.