Browsing: India

രാജ്യത്തെ വമ്പൻഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) രണ്ടു ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നതായി റോയിട്ടേഴ്സിന്റെ റിപ്പോർട്ട്.

പ്രതിമാസം 1500 രൂപ നൽകുന്ന “ലഡ്‌കി ബഹൻ യോജന’യിൽ അനർഹരായ 26.34 ലക്ഷം പേർ ആനുകൂല്യം കൈപ്പറ്റി. ഇതിൽ 14298 പേർ പുരുഷന്മാരാണ്. സ്ത്രീകൾക്കുള്ള ധനസഹായ പദ്ധതിയിൽ നിന്ന് 21.44 കോടി രൂപയാണ് പുരുഷൻമാർക്ക് കൊടുത്തത്

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയിൽ വ്യാപക പ്രതിഷേധം.സംഭവത്തിൽ രാജ്യസഭയിൽ ഡോ. ജോൺ…

ഭോപ്പാൽ : മധ്യപ്രദേശ് നിയമസഭയിലെ എല്ലാതരത്തിലുമുള്ള മുദ്രാവാക്യങ്ങളും പ്രതീകാത്മക പ്രതിഷേധങ്ങളുമാണ് നിരോധിച്ചത്. മഴക്കാല…

കന്യാസ്ത്രീകൾക്കൊപ്പം നാരായൺപൂരിലെ ആദിവാസി സമൂഹത്തിലെ മൂന്നു പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉണ്ടായിരുന്നു. മൂന്ന് പെൺകുട്ടികളും ആൺകുട്ടിയും പ്രായപൂർത്തിയായവർ ആണ്.

തെന്നിന്ത്യൻ സൂപ്പർ സ്റ്റാറും, മക്കൾ നീതി മൈയം പ്രസിഡന്റുമായ കമൽ ഹാസൻ രാജ്യസഭാ എം. പിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിൽ ആയിരുന്നു സത്യപ്രതിജ്ഞ. അദ്ദേഹത്തിൻ്റെ ഈ വരവ് മറ്റ്‌ രാഷ്‌ട്രിയ അംഗങ്ങൾ എതിരില്ലാതെ അംഗീകരിച്ചു.

ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക വിഷയത്തിൽ തുടർച്ചയായ നാലാംദിവസവും പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായി. വോട്ടർ…