Browsing: Science

പല ദീപുരാജ്യങ്ങളും സമുദ്രനിരപ്പ് വര്‍ധനയുടെ ഭവിഷ്യത്തുകള്‍ നേരിട്ട് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇന്ന് കടല്‍ ചിലരുടെ വീട്ടുമുറ്റത്ത് അവര്‍ പോലും തിരിച്ചറിയാതെ എത്തിയിട്ടുണ്ട്.

2050 ആകുമ്പോഴേക്കും മനുഷ്യായുസ് ഏതാണ്ട് 125 വയസ് ആകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ഇതിന് വഴിയൊരുക്കുന്ന പല കണ്ടുപിടിത്തങ്ങളും ഇപ്പോള്‍ തകൃതിയായി നടക്കുന്നു.

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം പണിമുടക്കി. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ…

വൈദ്യശാസ്ത്രം എന്നും വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ്. പഠന,ഗവേഷണങ്ങളുടെ ഫലമായി പുതിയ മുന്നേറ്റങ്ങൾ ഉണ്ടാകുന്നു. രോഗങ്ങളെ കീഴടക്കാനും നിയന്ത്രിക്കാനുമുള്ള വഴി തെളിയുന്നത് ഇതിലൂടെയാണ്.ഗൗരവമുള്ളതും അപകടകാരികളുമായി കരുതിയിരുന്ന പല രോഗങ്ങളും ചികിത്സിച്ചു ഭേദമാക്കാവുന്ന സാഹചര്യം ഇന്നുണ്ട്. ഇത്തരത്തിൽ ശ്രദ്ധേയമായ പഠനഫലങ്ങൾ ഈയടുത്ത കാലത്തുണ്ടായി.ചില പുതിയ കുതിപ്പുകൾ…മനുഷ്യരാശിക്ക് പ്രതീക്ഷ പകരുന്ന മുന്നേറ്റങ്ങൾ…

ബ്രൂസ് അലക്സാണ്ടർ എന്ന ശാസ്ത്രജ്ഞൻ രണ്ടു പതിറ്റാണ്ടായി ഒരേ പോലെ എലികളിൽ നടത്തികൊണ്ടിരുന്ന ഒരു പഠനം തലതിരിവായി ആസൂത്രണം ചെയ്തു. ഇതുവരെ കൂടുകളിൽ അടച്ചിട്ട് ലഹരിയുടെ ആപത്തുകളെക്കുറിച്ച് നടത്തികൊണ്ടിരുന്ന ഗവേഷണത്തിനു പകരം എലികൾക്കായി ഒരു പറുദീസ.