Browsing: Church

സെപ്റ്റംബർ മാസം പതിനാലാം തീയതി, ലിയോ പതിനാലാമൻ പാപ്പായുടെ എഴുപതാമത് ജന്മദിനദിനത്തോടനുബന്ധിച്ച്, പത്രപ്രവർത്തക എലിസ് ആൻ അലനു നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു.

വല്ലാർപാടം തീർത്ഥാടനത്തിനത്തോടനുബന്ധിച്ചുള്ള പൊന്തിഫിക്കൽ ദിവ്യബലിയിൽ പങ്കെടുക്കുന്നതിനായി
ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, ബിഷപ്പ് ഡോ.പീറ്റർ പറപ്പുള്ളി എന്നിവർ
വേദിയിലേക്ക് അണയുന്നു.

വിലാപം, യാതനകൾ, ദാരിദ്ര്യം തുടങ്ങിയ വിവിധങ്ങളായ കാരണങ്ങളാൽ വേദനയനുഭവിച്ചവരോ ഇപ്പോൾ സഹനത്തിലൂടെ കടന്നുപോകുന്നവരോ ആയവർക്കുവേണ്ടി സമാശ്വാസത്തിൻറെ ജൂബിലി ആചരിക്കപ്പെടുന്നു.

ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 21- മത് മരിയന്‍ തീര്‍ത്ഥാടനം ഇന്ന്.