കൊച്ചി: പെരുമ്പാവൂരിൽ നവകേരള സദസ് ബസ്സിന് നേരെ ഷൂ എറിഞ്ഞ കെഎസ് യു പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ. മനപൂർവമായ നരഹത്യാക്കുറ്റമടക്കം ഐപിസി 283, 353, 34 വകുപ്പുകൾ ചുമത്തിയാണ് കേസ് .
കുറുപ്പുംപടി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മരണം വരെ സംഭവിക്കാവുന്ന കുറ്റമാണ് ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു.
ഏറിലേക്കൊക്കെ പോയാൽ അതിന്റേതായ നടപടികളിലേക്ക് കടക്കുമെന്ന് ഞായറാഴ്ച നവകേരള സദസ്സിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Trending
- വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ: മുപ്പത്തിയെട്ടാമത്തെ വേദപാരംഗതൻ
- പൂനെ രൂപതയ്ക്ക് പുതിയ മെത്രാൻ
- അറിവിന്റെ ദീപശിഖയായി നൂറുവര്‍ഷങ്ങള്‍:എറണാകുളം സെന്റ് തെരേസാസ് കോളജ്
- ഘോഷയാത്ര
- സൂര്യകാന്തിയുള്ള ഗീതങ്ങള്‍
- നെല്ലിക്കയില്ലാത്ത ച്യവനപ്രാശം
- യേശുവിനു നന്ദി പറഞ്ഞ ജമിമയ്ക്ക് എതിരെ ബിജെപി
- യേശുവിനു നന്ദി, ഊര്‍ജ്ജം നഷ്ട്ടപ്പെട്ടപ്പോള്‍ ഉരുവിട്ടത് ബൈബിൾ വചനങ്ങൾ; ജെമിമ റോഡ്രിഗസിന്റെ വിശ്വാസ സാക്ഷ്യം

