കൊച്ചി : ലൂർദ് ആശുപത്രി ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. മിനിമോൾ വി കെ യെ ലൂർദ് ആശുപത്രി ആദരിച്ചു .
ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര മൊമെന്റോ നൽകി. കൗൺസിലർ സിബി ജോൺ, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. അനുഷ വർഗീസ്, ലൂർദ് അസിസ്റ്റന്റ് ഡയറക്ടർ ഫാദർ സോനു അംബ്രോസ് എന്നിവർ സന്നിഹിതരായി .

