കൊല്ലം : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം റവന്യൂ ജില്ലാതല വിദ്യാരംഗംകലാ സാഹിത്യ വേദി സർഗോത്സവം നല്കപ്പെടുന്ന ‘സാഹിതി പുരസ്കാരം ‘കൊല്ലംജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ലാൽ സാറിൽ നിന്നും കൊല്ലം കടയ്ക്കൽ തൃക്കണ്ണാപുരം സെന്റ് മിൽഡ്രഡ്സ് യു പി എസ് ലെ അധ്യാപിക ശ്രീമതി രൂപ മോൾ കെ. ബി ഏറ്റുവാങ്ങി. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ, ബുധനൂർ പഞ്ചായത്ത് പെരിങ്ങിലിപ്പുറം, വഴുവാടി കടവ് വലിയ പടീറ്റേതിൽ ജോസഫ് ബന്നന്റെമകളും, കുരീപറമ്പിൽ സന്തോഷ് കെ എക്സ്ന്റെ ഭാര്യയുമാണ് ശ്രീമതി രൂപ മോൾ .
Trending
- ബ്രസീലിൽ ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത് 1200 പേർ
- ജർമ്മനിയിൽ ആദ്യമായി ഒരു മലയാളി ബിഷപ്പ്
- സമാധാനത്തിന് ആഖ്വാനം ചെയ്ത്, പാപ്പാ തുർക്കിയിൽ
- തെരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാട്: ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി
- പാപ്പാ ആദ്യ സന്ദർശനത്തിനായ് തുർക്കിയിലേക്ക്
- കൊല്ലം ജില്ലയിൽ ‘സാഹിതി പുരസ്കാരം’ കടയ്ക്കൽ സ്കൂളിന്
- ഐ ബി വിളിക്കുന്നു: അനേകം തൊഴിലവസരങ്ങൾ
- 2025ന്റെ തിരഞ്ഞടുപ്പ് കാലത്ത്

