കൊച്ചി : ധന്യ മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനവും ആയി ബന്ധപ്പെട്ട എല്ലാ വിശദ വിവരങ്ങളും അറിയാൻ ആയി ക്യൂ ആർ കോഡ് സംവിധാനം തയ്യാറാക്കിയിരിക്കുന്നു. ആർക്കും എവിടെ ഇരുന്നു കൊണ്ടും തത്സമയം തിരുക്കർമ്മങ്ങളുടെയും വല്ലാർപാടത്തെ ഇന്നത്തെ എല്ലാ വിശദ വിവരങ്ങളും ഇതിൽ ലഭ്യമാണ്.


